"അമ്മ്യൂനീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q185785 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
[[പ്രമാണം:US Navy 070712-N-8923M-043 Sailors prepare for an M-240 machine gun shoot on the fantail aboard Nimitz-class aircraft carrier USS Harry S. Truman (CVN 75).jpg|thumb|250px|right|അമ്മ്യൂനീഷൻ]]
 
[[യുദ്ധം|യുദ്ധത്തിനുപയോഗിക്കുന്ന]] എല്ലാ വെടിക്കോപ്പുകളേയും കൂടി പൊതുവെ പറയുന്ന പേരാണ് '''അമ്മ്യൂനീഷൻ'''. "ലാ മുനീഷൻ" എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. വിശാലമായ അർത്ഥത്തിൽ പറഞ്ഞാൽ [[തോക്ക്|തോക്കുകളുടെ]] [[വെടിയുണ്ട|വെടിയുണ്ടകൾ]], [[ഗ്രനേഡ്|ഗ്രെനേഡുകൾ]], ചെയിൻ [[കാട്രിഡ്ജ്|കാട്രിഡ്ജുകൾ]], [[ബോംബ്|ബോംബുകൾ]], [[മിസൈൽ|മിസൈലുകൾ]], മൈനുകൾ, എന്നു വേണ്ടഎന്നിങ്ങനെ അമ്മ്യൂനീഷൻ ഫാക്ടറികളിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.
 
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
[[വർഗ്ഗം:ആയുധങ്ങൾ]]
"https://ml.wikipedia.org/wiki/അമ്മ്യൂനീഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്