"ഡഗ്ലസ് ഏംഗൽബർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൂലൈയിൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:ജൂലൈ 2-ന് മരിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട...
(ചെ.)No edit summary
വരി 26:
}}
 
ഇന്നത്തെ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളിലെ]] പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ [[കമ്പ്യൂട്ടർ മൗസ്|മൗസ്]] കണ്ടുപിടിച്ച വ്യക്തിയാണ് '''ഡഗ്ലസ് ഏംഗൽബർട്ട്''' (30 ജനുവരി 1925 – 02 ജൂലൈ 2013)<ref>[[BBC News Online]]: ''[http://news.bbc.co.uk/hi/english/sci/tech/newsid_1633000/1633972.stm The Man behind the Mouse]''</ref> . കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാൻ മൗസ് വളരേയേറെ സഹായകമായി.
ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടുത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്.<ref>http://www.sri.com/engelbart-event.html</ref> ഇദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങൾ സമന്വയിപ്പിച്ചാണ് [[ആൾട്ടയർ]] എന്ന ആദ്യത്തെ [[പേഴ്സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറിന്‌‍]] രൂപം നൽകിയത്.‍<ref>http://www.thocp.net/biographies/engelbart_douglas.html</ref>
 
"https://ml.wikipedia.org/wiki/ഡഗ്ലസ്_ഏംഗൽബർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്