"ഉണ്ണി മുകുന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 14:
| children =
}}
മലയാളത്തിലെ ശ്രദ്ധേയനായ ഒരു യുവ നടനാണ് '''ഉണ്ണി മുകുന്ദൻ''' (കൃഷ്ണാ മുകുന്ദൻ). കൃഷ്ണാ നായർ എന്ന പേരിൽ ''[[നന്ദനം]]'' സിനിമയുടെ തമിഴ് റീമേക്കായ ''സീടനി''ലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് [[ബാങ്കോക്ക് സമ്മർ]], [[ബോംബെ മാർച്ച് 12]], [[തൽസമയം ഒരു പെൺകുട്ടി]], [[മല്ലുസിംഗ്]] എന്നീ സിനിമകളിലും അഭിനയിച്ചു. ഉണ്ണി നായകനായ ഏഴാംസൂര്യൻ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി വരുന്നു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഉണ്ണി_മുകുന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്