"കെ.ജെ. ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
[[കർണ്ണാടകം|കർണ്ണാടകത്തിലെ]] പ്രമുഖ രാഷ്ട്രീയ നേതാവും നിലവിലെ ആഭ്യന്തരമന്ത്രിയുമാണ് മലയാളിയായ '''കെ.ജെ. ജോർജ്ജ്'''. ([[കന്നട]]: ಕ ಜ ಜಾರ್ಜ್) [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചിങ്ങവനം]] എന്ന ചെറുപട്ടണത്തിൽ കേളചന്ദ്ര വീട്ടിൽ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു.<ref>[http://www.nrimalayalee.com/k-j-george-minister.html മന്ത്രി കെ.ജെ. ജോർജ്ജ്]</ref>
കർണ്ണാടകത്തിലെ [[കൊടക്|കൂർഗ്ഗിൽ]] ആയിരുന്നു ബാല്യം. [[ബെംഗളൂരു |ബെംഗളരുവിലാണ്]] സ്ഥിരതാമസം.
==രാഷ്ട്രീയ പ്രവർത്തനം==
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കെ.ജെ._ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്