"രൂപാന്തരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
1860 ൽ [[അവഗാഡ്രൊ സിദ്ധാന്തം]] സ്വീകരിക്കപ്പെട്ടതോടെ [[മൂലകം|മൂലക]]ങ്ങൾക്ക് ബഹ ആറ്റൊമിക [[തന്മാത്ര]]കൾ ആയി നിലനിൽക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഓക്സിജന്റെ രണ്ട് രൂപന്തരങ്ങൾ ആൺ O2 ([[ഓക്സിജൻ]] )യും O3 ([[ഓസോൺ]]) യും എന്നും മനസ്സിലാക്കി.
== സ്വഭാവത്തിലെ വ്യതിയാനങ്ങൾ ==
ഒരേ മൂലകത്തിന്റെ ഘടനാപരമായ വ്യത്യാസം മൂലം രൂപാന്തരങ്ങൾ ഭൗതികമായും രാസപരമായും വ്യത്യസ്ത സ്വഭവം പുലർത്തുന്നു. ഉദാഹരണമായി കാർബണിന്റെ രൂപന്തരമായ വജ്രം മറ്റൊരു രൂപാന്തരമായ ഗ്രാഫൈറ്റിൽ നിന്ന് ഭൗതിക സ്വഭാവങ്ങളിലും രാസസ്വഭാവങ്ങളിലും വ്യത്യസ്തത പുലർത്തുന്നു.
== വിവിധ രൂപാന്തരങ്ങൾ==
 
"https://ml.wikipedia.org/wiki/രൂപാന്തരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്