"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 688:
 
നിലവിൽ നിരവധിപോരായ്മകൾ ഉള്ള യുഎൽഎസ് സ്വതേ ഉപയോക്താക്കളെ അടിച്ചേൽപ്പിക്കുന്ന രീതിയിലാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ നിലവിലുള്ള അവസ്ഥയിൽ ഈ എക്സ്റ്റൻഷൻ മലയാളം വിക്കിപീഡിയയിലും ഇതര മലയാളം വിക്കി സംരഭങ്ങളിലും സ്വതേ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ഈ നിർദ്ദേശം. ഇങ്ങനെ ഒരു നിർദ്ദേശം വയ്ക്കാനുള്ള കാരണം ചുവടെ കൊടുക്കുന്നു.
#നാരായത്തിനോളം ഉപയോക്താവിനോട് സൗഹാർദ്ദപരമായ സംവിധാനമല്ല, യുഎൽഎസ്. മലയാളം ടൈപ്പ് ചെയ്യുന്നതെങ്ങനെ എന്ന് കണ്ടെത്താൻ തന്നെ (നാരായത്തെ അപേക്ഷിച്ച്) വളരെ പ്രയാസമാണ്.
#നാരായത്തിൽ ഉപയോക്താക്കൾ ലഭിച്ചിരുന്ന User Frindly, യുഎൽഎസ് തരുന്നില്ല.
#സെലക്ട് ചെയ്ത ഭാഷ മലയാളമാണോ ഇംഗ്ല്ലിഷാണോ എന്നറിയാൻ സാധിക്കുന്നില്ല.
#പലപ്പോഴും ctr+M inconsistently ആണ് പ്രവർത്തിക്കുന്നത്.