"ഉപലോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ലോഹങ്ങൾ|ലോഹങ്ങളുടെയും]] [[അലോഹങ്ങൾ|അലോഹങ്ങളുടെയും]] സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന [[മൂലകം|മൂലകങ്ങളെ]] ആണ് ഉപലോഹങ്ങൾ എന്ന് വിളിക്കുന്നത്‌.
ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത് . [[ബോറോൺ]] , [[സിലിക്കൺ]] , [[ജെർമ്മേനിയം]], [[ആർസെനിക്]], [[ആന്റിമണി]], [[തെല്ലൂറിയം]] എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു
[[പൊളോണിയം]] എന്ന [[റേഡിയോ ആക്ടീവത |റേഡിയോ ആക്ടീവ്]] മൂലകത്തെയും ഉപലോഹം ആയി പരിഗണിക്കാറുണ്ട് .
കാഴ്ച്ചയിൽ ലോഹങ്ങളെ പോലെ ആണ് ഉപലോഹങ്ങൾ കാണപ്പെടുക. എന്നാൽ അവ വേഗം പൊട്ടുന്നവയും [[വൈദ്യുതി]] യുടെ [[അർദ്ധചാലകം |അർദ്ധചാലകങ്ങളും]] ആണ് . രാസപരമായി അലോഹങ്ങളുടെ സ്വഭാവം ആണ് ഇവ സാധാരണയായി പ്രകടിപ്പിക്കുന്നത് .
 
<ref>http://www.chemicalelements.com/groups/metalloids.html</ref>
"https://ml.wikipedia.org/wiki/ഉപലോഹങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്