"ബോറോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 116 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q618 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 5:
ബോറോൺ [[വൈദ്യുതി|വൈദ്യുതിയുടെ]] ഒരു [[അർദ്ധചാലകം]] ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോ‍റോൺ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല.
[[ടർമലൈൻ]], [[ബോറാക്സ്]], [[കെർണൈറ്റ്]] തുടങ്ങിയവയാണ് ബോറോൺ അടങ്ങിയിട്ടുള്ള പ്രധാന [[ധാതു|ധാതുക്കൾ]]. ബോറക്സിൽ നിന്നാണ് ബോറോൺ പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്.
ബോറോൺ ഒരു [[ഉപലോഹം]] ആണ്. ഇവ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ബോറോൺ വിവിധ [[രൂപാന്തരങ്ങൾ]] ആയി കാണപ്പെടുന്നു.
ശുദ്ധമായ ബോറോൺ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്.
 
 
{{Chemistrystub|Boron}}
"https://ml.wikipedia.org/wiki/ബോറോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്