"ഹൈഡ്രോകാർബണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43648 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 5:
[[IUPAC|ഐ.യു.പി.എ.സി.]] എന്ന സംഘടനയാണ് ഹൈഡ്രോകാർബണുകളെ തരംതിരിച്ചത്.
# [[ആൽക്കെയ്ൻ]]
കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഏക ബന്ധനം മാത്രം നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കെയ്ൻ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു
ഉദാഹരണം : മീതെയ്ൻ , ഈതെയ്ൻ തുടങ്ങിയവ
# [[ആൽക്കീൻ]]
രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ദ്വിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കീനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു
ഉദാഹരണം : ഈഥീൻ , പ്രോപീൻ തുടങ്ങിയവ
# [[ആൽക്കൈൻ]]
രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ത്രിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കീനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു
ഉദാഹരണം : ഈതൈൻ (അസറ്റ ലീൻ ) , പ്രൊപൈൻ തുടങ്ങിയവ
 
== പൊതുസൂത്രവാക്യം ==
"https://ml.wikipedia.org/wiki/ഹൈഡ്രോകാർബണുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്