"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5725 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 15:
'''മോഹൻ‌ജൊ-ദാരോ''' [[സിന്ധുനദീതട സംസ്കാരം|സിന്ധൂ നദീതട നാഗരികതയിലെ]] ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. [[പാകിസ്താൻ|പാകിസ്താനിലെ]] [[സിന്ധ്]] പ്രവിശ്യയിലാണ് മോഹൻ‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. [[പുരാതന ഈജിപ്ത്]], [[മെസൊപ്പൊട്ടേമിയ]], [[ക്രീറ്റ്]] എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻ‌ജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണികഅവശിഷ്ടങ്ങളെ [[യുനെസ്കോ]] [[UNESCO World Heritage Site|ലോകപൈതൃകകേന്ദ്രങ്ങളുടെ]] പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.<!-- മോഹൻ‌ജൊദാരോയെ ചിലപ്പോൾ ''ഒരു പുരാതന സിന്ധൂതട മഹാനഗരം'' എന്നും വിശേഷിപ്പിക്കുന്നു.<ref>[http://www.mohenjodaro.net/mohenjodaroessay.html Mohenjo-Daro An Ancient Indus Valley Metropolis]</ref> -->.വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒന്നിനുകീഴെ ഒന്നായി ഒൻപതു തട്ടുകളിലാണ്‌ ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയിൽ തന്നെയായിരുന്നു നഗരത്തിന്റെ പുനർനിർമ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതൽ വികസിച്ച അവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന നിർമ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് ‌(?)‍.
== പേരിനുപിന്നിൽ ==
സിന്ധൂ നദീതട നാഗരികതയിലെ ഭാഷ ഇതുവരെ നിർണ്ണയിച്ചിട്ടില്ല, അതുപോലെ ഈ നഗരത്തിന്റെയും [[സിന്ധ്]], [[Punjab region|പഞ്ചാബ്]], [[ഗുജറാത്ത്]] എന്നിവിടങ്ങളിൽ ഖനനം ചെയ്തെടുത്ത മറ്റു നഗരങ്ങളുടെയും യഥാർത്ഥ പേര് അജ്ഞാതമാണ്. [[സിന്ധി ഭാഷ|സിന്ധി ഭാഷയിൽ]] "മോഅൻ" അല്ലെങ്കിൽ "മോയെൻ" എന്ന പദത്തിന്റെ അർത്ഥം "മൃതർ" എന്നും (ഹിന്ദിയിൽഅറബിക്/ഹിന്ദി യിൽ മൗത്ത്) "ജൊ" എന്നത് ‘ഉടെ’ എന്നും "ദാരോ" എന്നത് "കുന്ന്" എന്നുമാണ്. "മോഎൻ ജോ ദരോ" (देवनागरी- मोएन जो दड़ो) എന്ന സിന്ധി പദത്തിന്റെ അർത്ഥം "മൃതരുടെ കുന്ന്" എന്നാണ്. എന്നാൽ "മോഹൻ‌ജൊ ദാരോ" എന്ന ഉച്ചാരണം ആണ് സിന്ധിനു പുറത്തും ആംഗലേയഭാഷ സംസാരിക്കുന്ന പണ്ഡിതരുടെ ഇടയിലും പ്രചുരപ്രചാരത്തിലുള്ളത്.
 
== കണ്ടുപിടിത്തവും ഖനനവും ==
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്