"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 15:
| archivedate =
| quote =
}}</ref>. ''പ്രണയം ഒരാൽബം'' എന്ന ആദ്യകവിതാസമാഹാരം ''പ്രേം ഏൿ ആൽബം'' എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്പഠനവിഷയമാണ്<ref>http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ് 59</ref>.
== ജീവിതരേഖ ==
[[1961]]-ൽ [[ഷൊർണൂർ|ഷൊർണൂരിനടുത്തുള്ള]] [[പരുത്തിപ്ര|പരുത്തിപ്രയിൽ‌]]‍ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിൽ]] ബാലപംക്തിയിൽ എഴുതിത്തുടങ്ങി. [[പട്ടാമ്പി]] കോളേജിൽ വിദ്യാഭ്യാസം. ഇപ്പോൾ [[ആകാശവാണി]] [[കൊച്ചി]] നിലയത്തിൽ പ്രവർത്തിച്ചു വരുന്നു<ref>{{cite web|url=http://www.hindu.com/2005/08/14/stories/2005081401930200.htm|title=When a poet goes on the air |publisher=The Hindu|accessdate=2009-09-25|location=hindu1}}</ref>
"https://ml.wikipedia.org/wiki/വി.എം._ഗിരിജ" എന്ന താളിൽനിന്ന് ശേഖരിച്ചത്