"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
===വിശുദ്ധപദവി===
2013 ജൂലൈ ആദ്യത്തിൽ വിശുദ്ധ പദവി സംബന്ധിച്ച തീരുമാനമെടുക്കുന്ന കർദിനാൾമാരുടെ കമ്മിഷൻ ചേർന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പരിഗണിച്ചു. <ref>[http://www.asianetnews.tv/latest-news/13152-vatican-panel-clears-pope-john-paul-ii-for-sainthood 2013 ഡിസംബറിൽ വിശുദ്ധപദവി]</ref> അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ആഘോഷിക്കുന്ന 2013 ഡിസംബർ എട്ടിന്‌ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കും.
 
നാമകരണ നടപടി പൂർത്തിയായതായും വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ [[ഫ്രാൻസിസ് മാർപാപ്പ]] അനുമതി നൽകിയതായും ജർമ്മൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു<ref>[http://malayalam.yahoo.com/%E0%B4%9C%E0%B5%8B%E0%B4%A3%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D-%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%86-%E0%B4%92%E0%B4%95%E0%B5%8D-%E0%B4%9F%E0%B5%8B%E0%B4%AC%E0%B4%B0%E0%B5%8D-20%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-193957356.html ജോൺ പോൾ രണ്ടാമനെ ഒക്‌ടോബർ 20ന് വിശുദ്ധനായി പ്രഖ്യാപിക്കും, യാഹൂ.കോം]</ref>.
 
== ഭാരതത്തിൽ ==
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്