"അമ്മകന്യ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{infobox Book
[[ചിത്രം: അമ്മകന്യ.JPG|thumb|150px|right|പി. മോഹനന്റെ നോവൽ അമ്മകന്യയുടെ പുറംചട്ട]]
| name = അമ്മകന്യ
| title_orig =
| translator =
| image = [[ചിത്രം: അമ്മകന്യ.JPG|150px]]
| image_caption = പുസ്തകത്തിന്റെ പുറംചട്ട
| author=[[പി.മോഹനൻ]]
| cover_artist =
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| series =
| publisher= [[ഡി.സി. ബുക്സ്]]
| release_date = [[2004]]
| media_type = അച്ചടി
| isbn = ISBN 978-8184230666
| dewey=
| congress=
| oclc=
| preceded_by =
| followed_by =
}}
[[യേശു|യേശുവിന്റെ]] അമ്മ [[പരിശുദ്ധ മറിയം|വിശുദ്ധമറിയത്തെ]] കേന്ദ്രീകരിച്ച് [[പി. മോഹനൻ]] രചിച്ച [[മലയാളം]] നോവലാണ് '''അമ്മകന്യ'''. മറിയത്തിന്റെ സ്വയംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യേശുവിന്റെ ജീവിതത്തിന്റേയും അതുമായി ബന്ധപ്പെട്ട ദേശകാലങ്ങളുടേയും സ്ത്രീപക്ഷചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നു. "[[ബൈബിൾ|ബൈബിളിനെ]] അതിന്റെ ചരിത്രസിദ്ധിയോടെ മനസ്സിലാക്കുന്ന നോവൽ" എന്ന് ഇതിനെ [[കെ.പി. അപ്പൻ]] വിശേഷിപ്പിച്ചിട്ടുണ്ട്.<ref>[[കെ.പി. അപ്പൻ]], "[[മധുരം നിന്റെ ജീവിതം]] (ഒന്നാം അദ്ധ്യായം, പുറം 13)</ref> [[ഡി.സി. ബുക്ക്സ്]] പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ആദ്യപതിപ്പിറങ്ങിയത് 2004-ലാണ്.<ref name ="text">അമ്മകന്യ (നോവൽ), [[ഡി.സി. ബുക്ക്സ്]] 2004 മാർച്ച് മാസത്തിൽ പ്രസിദ്ധപ്പെടുത്തിയ ആദ്യപതിപ്പ്</ref>
 
"https://ml.wikipedia.org/wiki/അമ്മകന്യ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്