"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 779:
//ഇംഗ്ലീഷ് വിക്കിയിൽ വിഷ്വൽ എഡിറ്റർ] ഇന്നലെ നിലവിൽ വന്നു. ഇത് യു.എൽ.എസ്. അടിസ്ഥാനമാക്കിയുള്ളതാണ്.//
ഇത് വ്യക്തമായില്ല. വിഷ്വൽ എഡിറ്ററിന് യു.എല്ലെസുമായി ഡിപ്പൻഡൻസി ഉള്ളതായി അറിയില്ല. ഉണ്ടാവാനും വഴിയില്ല. ഉണ്ടെങ്കിൽ ഇതിനോടകം വിഷ്വൽ എഡിറ്ററിനൊപ്പം യു.എൽ.എസും അവിടെ വരേണ്ടതല്ലേ? ഇനി വിഷ്വൽ എഡിറ്റർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സൗകര്യവും ഇംഗ്ലീഷ് വിക്കിയുടെ പ്രിഫറൻസസിലുണ്ട്. മലയാളം വിക്കിപീഡിയയിലും വിഷ്വൽ എഡിറ്ററുണ്ട്. നിലവിൽ അത് ബീറ്റയാണ്. ആവശ്യമുള്ളവർക്ക് മാത്രം എനേബിൾ ചെയ്ത് ഉപയോഗിച്ചുനോക്കാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 16:07, 2 ജൂലൈ 2013 (UTC)
 
@സുനിൽ. / / ഇത് വ്യക്തമായില്ല. വിഷ്വൽ എഡിറ്ററിന് യു.എല്ലെസുമായി ഡിപ്പൻഡൻസി ഉള്ളതായി അറിയില്ല. / / എന്റെ തെറ്റിദ്ധാരണയായിരുന്നു എന്നാണ് തോന്നുന്നത്. പേജ് സെറ്റിംഗ്സിലെ ലാംഗ്വേജസ് എടുത്തു നോക്കിയപ്പോൾ തോന്നിയതാണ്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 03:54, 3 ജൂലൈ 2013 (UTC)