"സംവാദം:സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
::POV ഫലകം നിലവിൽ തന്നെ ഉണ്ടല്ലോ. --[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:19, 22 ജൂൺ 2013 (UTC)
പരസ്യത്തിനു ചേരുന്ന ശൈലിയിലെഴുതിയ ഈ ലേഖനം അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്-എങ്കിലേ വിക്കിശൈലിക്ക് അനുഗുണമാകൂ----[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 04:25, 23 ജൂൺ 2013 (UTC)
സംഘടനാ ഭിന്നത വിക്കി താളിനെ ബാധിക്കുന്നതിൽ വിയോജിക്കുന്നു. അനുകൂല മനോഭാവമുള്ളവരിൽ നിന്ന് ലേഖനം ആ രീതിയിലെ വരൂ... അവർ തന്നെയായിരിക്കും ലേഖനം തുടങ്ങി വെക്കുന്നതും,.. സംവാടത്തെക്കാൾ താളിനെ നിഷ്പക്ഷമാക്കാൻ സംവാദം നടത്തുന്നവർ ശ്രദ്ധിക്കുകയാണ് വേണ്ടിയിരുന്നത്,.. അങ്ങനെയായിരുന്നെങ്കിൽ താളിൽ ഈ ഫലകം ഇത്രയും കാലം ഉണ്ടാവില്ല... താളിൽ വിയോജിപ്പും കൂടി ചേർക്കുക... ഫലകം നീക്കം ചെയ്യുക.. --[[ഉപയോക്താവ്:Shafi koyamma|Shafi koyamma]] ([[ഉപയോക്താവിന്റെ സംവാദം:Shafi koyamma|സംവാദം]]) 16:05, 2 ജൂലൈ 2013 (UTC)
"സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്" താളിലേക്ക് മടങ്ങുക.