"മുഹമ്മദ് ഹിദായത്തുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
'''മുഹമ്മദ് ഹിദായത്തുള്ള''' ([[17 ഡിസംബർ]] [[1905]] - [[18 സെപ്റ്റംബർ]] [[1992]])<ref name=vpoi11>{{cite web|title=മുഹമ്മദ് ഹിദായത്തുള്ള|url=http://vicepresidentofindia.nic.in/hiday.asp|publisher=ഭാരത സർക്കാർ|accessdate=02-07-2013}}</ref>) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള.<ref name=cjoi1>{{cite web|title=സുപ്രീംകോടതിയിലെ മുൻ മുഖ്യന്യാധിപന്മാർ|url=http://supremecourtofindia.nic.in/judges/list_retired_chief_justices.htm|publisher=ഇന്ത്യൻ സുപ്രീംകോടതി|accessdate=02-07-2013}}</ref> ഒരു [[മുസ്ലീം]] കുടുംബത്തിൽ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ [[ചീഫ് ജസ്റ്റിസ്|ചീഫ് ജസ്റ്റിസും]] ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ [[ഉപരാഷ്ട്രപതി|ഉപരാഷ്ട്രപതിയായും]] ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.<ref name=vpoi1>{{cite web|title=ഇന്ത്യയിലെ മുൻ ഉപരാഷ്ട്രപതിമാർ|url=http://vicepresidentofindia.nic.in/hiday.asp|publisher=ഭാരത സർക്കാർ|accessdate=02-07-2013}}</ref> സുപ്രീംകോടതി മുഖ്യന്യായാധിപനായിരിക്കേ തന്നെ ഇടക്കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.<ref name=poi112>{{cite book|title=ജനറൽ നോളജ് ഓൺ ഇന്ത്യ|last=ടി.എസ്|first=കുപ്പുസ്വാമി\ഹീതൃhttp://books.google.com.sa/books?id=RYc4aoVSKtQC&pg=RA1-PA10&lpg=RA1-PA10&dq=hidayathulla+as+indian+president&source=bl&ots=t_zUJjtJDz&sig=c9ZU0nkZOd4mjFIzg-ZCxKbGJ9E&hl=en&sa=X&ei=5vXSUZqcNoO4hAf_94GIBg&safe=on&redir_esc=y#v=onepage&q=hidayathulla%20as%20indian%20president&f=false|publisher=സുറാ ബുക്സ്|isbn=978-8172541453|year=2012|page=20}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മുഹമ്മദ്_ഹിദായത്തുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്