"മുഹമ്മദ് ഹിദായത്തുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
}}
 
'''മുഹമ്മദ് ഹിദായത്തുള്ള''' ([[17 ഡിസംബർ]] [[1905]] - [[18 സെപ്റ്റംബർ]] [[1992]])) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള. ഒരു [[മുസ്ലീം]] കുടുംബത്തിൽ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ [[ചീഫ് ജസ്റ്റിസ്|ചീഫ് ജസ്റ്റിസും]] ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ [[ഉപരാഷ്ട്രപതി|ഉപരാഷ്ട്രപതിയായും]] ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/മുഹമ്മദ്_ഹിദായത്തുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്