"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

274 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
49.203.81.133 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) (49.203.81.133 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
==രക്തം==
{{Prettyurl|Blood}}
[[ചിത്രം:Blood smear.jpg|350px|thumb|right|മനുഷ്യ രക്തം: <br />a - അരുണ രക്താണുക്കൾ; b - ന്യൂട്രോഫിൽ; c - ഇയോസിനോഫിൽ; d - ലിംഫോസൈറ്റ്.]]
 
മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ [[ലിറ്റർ]] രക്തം ആണുള്ളത്‌. രക്തത്തിന്റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴ്‌ ശതമാനം [[പ്രോട്ടീൻ|പ്രോട്ടീനുകൾ]] അലിഞ്ഞു ചേർന്നതാണ് പ്ലാസ്‌മ. [[ആൽബുമിൻ]], [[ഗ്ലോബുലിൻ]], [[ഫൈബ്രിനോജൻ]] എന്നീ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ അടങ്ങിയിട്ടുണ്ട്‌. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കൾ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു.
 
പുരുഷന്മാരിൽ സ്ത്രീകളിൽ കാണുന്നതിനേക്കാൾ രക്താണുക്കളുണ്ട്.<ref name="vns21">പേജ്48, All about human body - Addone Publishing group</ref>
 
[[ചിത്രം:SEM blood cells.jpg|thumb|right|230px|ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെയുള്ള ദൃശ്യം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1791697" എന്ന താളിൽനിന്ന് ശേഖരിച്ചത്