"ഉപയോക്താവിന്റെ സംവാദം:Pranchiyettan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
PU അല്ല.. അന്തർവിക്കി ആണ് ഉദ്ദേശിച്ചത്. വേറെ ഏതോ ലേഖനത്തിൽ കണ്ടു പഠിച്ചതാണ്. ആ പരിപാടി നിർത്തിയത് അറിയില്ലായിരുന്നു. വിക്കിയുടെ സാങ്കേതിക വശം അത്രയ്ക്ക് പിടി ഇല്ല. പറഞ്ഞു തന്നതിന് നന്ദി - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 20:31, 1 ജൂലൈ 2013 (UTC)
:നന്നായി. ഇപ്പോൾ താങ്കളും പഠിച്ചല്ലോ. വിക്കിഡാറ്റയിലേക്ക് രണ്ട് സംഭവനകളായി ! എല്ലാവരും ഇങ്ങനൊക്കെത്തന്നെയാ പഠിക്കുന്നത് :) --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 01:28, 2 ജൂലൈ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1791343" എന്ന താളിൽനിന്ന് ശേഖരിച്ചത്