വരി 162:
 
മാഷേ, വിക്കിഡാറ്റ വന്നതിനെ തുടർന്ന് ലേഖനങ്ങളിൽ അന്തർവിക്കി കണ്ണികള് ചേർക്കുന്നത് നമ്മൾ നിറുത്തി. പകരം, ലേഖനത്തിന്റെ ഇടതുവശബാറിൽ കാണുന്ന ഇതര ഭാഷകളിൽ കണ്ണികൾ ചേർക്കുക എന്നത് ഞെക്കുമ്പോൾ വിക്കിഡാറ്റയിലേക്ക് വിവരങ്ങൾ ചേർക്കാനുള്ള സംവിധാനം തുറന്നുവരും. അവിടെ ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുത്ത് ഇംഗ്ലീഷിലെ ലേഖന തലക്കെട്ടും കൊടുക്കുക. കാര്യങ്ങൾ അത്രയേ ഉള്ളു. ഫത്ത മുഹമ്മദിൽ അങ്ങനെ ചെയ്ത് നോക്കൂ. ഇനി താങ്കൾ പ്രെറ്റി യു.ആർ.എൽ ആണ് ചേർക്കാൻ ശ്രമിച്ചതെങ്കിൽ അതിങ്ങനെയല്ല. അതിൽ സംശയമുണ്ടെങ്കിൽ ചോദി്ക്കുക. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 19:00, 1 ജൂലൈ 2013 (UTC)
 
PU അല്ല.. അന്തർവിക്കി ആണ് ഉദ്ദേശിച്ചത്. വേറെ ഏതോ ലേഖനത്തിൽ കണ്ടു പഠിച്ചതാണ്. ആ പരിപാടി നിർത്തിയത് അറിയില്ലായിരുന്നു. വിക്കിയുടെ സാങ്കേതിക വശം അത്രയ്ക്ക് പിടി ഇല്ല. പറഞ്ഞു തന്നതിന് നന്ദി - [[ഉപയോക്താവ്:Pranchiyettan|Pranchiyettan|പ്രാഞ്ചിയേട്ടൻ]] ([[ഉപയോക്താവിന്റെ സംവാദം:Pranchiyettan|സംവാദം]]) 20:31, 1 ജൂലൈ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Pranchiyettan" എന്ന താളിൽനിന്ന് ശേഖരിച്ചത്