"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
 
ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്തിൽ ഇരിക്കുന്ന സമയത്ത് തന്നെ വിദ്യാഭ്യാസമേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഇക്കാലഘട്ടത്തിൽ സാക്കിർ ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസവിദഗ്ധനായി അറിയപ്പെട്ടിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഹുസൈൻ അലിഗഡ് മുസ്ലീം സർവ്വകലാശായയുടെ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചു. സാക്കിർ അലിഡഢിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോൾ അത് ഒരു പിളർപ്പിന്റെ പാതയിലായിരുന്നു. ഇന്ത്യാ വിഭജനത്തെത്തുടർന്ന് ഒരു വിഭാഗം അദ്ധ്യാപകരും, വിദ്യാർത്ഥികളും പുതിയ പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന്റെ പിന്തുണക്കുന്നവരായി മാറിയിരുന്നു.
ഈ സമയത്ത് ഹുസ്സൈൻ സർവ്വകലാശാലയുടെ നേതൃത്വം ഏറ്റെടുക്കുകയും, രാജ്യത്തെ മുൻനിര ഉന്നത പഠന വിദ്യാലയമായി അതിനെ ഉയർത്താൻ ശ്രമം നടത്തുകയും ചെയ്തു.
 
===വിദേശത്തേക്ക്===