"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
===ജാമിയ മില്ലിയ ഇസ്ലാമിയ===
ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസരീതിയിൽ ഇന്ത്യയിലെ മുസ്ലീം സമുദായക്കാർ തീരെ തൃപ്തരല്ലായിരുന്നു. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന്റെ കരങ്ങളിലായിരിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായി ധാരാളം തടസ്സങ്ങൾ ഉണ്ടായിരുന്നു. നിലവിലുള്ള വ്യവസ്ഥിതിയുമായി ഒത്തുപോകാനേ തൽക്കാലം അവർക്കു കഴിഞ്ഞിരുന്നുള്ളു.<ref>[[#zh99|സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി]] പുറം 48</ref>
<ref name=jmi1>{{cite news|title=ജാമിയ മില്ലിയ ഇസ്ലാമിയ|url=http://jmi.ac.in/aboutjamia/profile/history/historical_note-13|publisher=ജാമിയ മില്ലിയ ഇസ്ലാമിയ|accessdate=01-ജൂലൈ-2013}}</ref> സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി കോളനിഭരണത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസം ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. അലിഗഢ് സർവ്വകലാശാലയിലെ ഒരുകൂട്ടം അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സമരാഹ്വാനത്തിൽ ജോലിയും വിദ്യാഭ്യാസവും ബഹിഷ്കരിച്ച് കോളനി വിരുദ്ധ സമരത്തിൽ പങ്കാളികളായി.
 
 
തന്റെ 23 മത്തെ വയസ്സിൽ തന്നെ ഹുസൈൻ ദേശീയ സർവ്വകലാശാലകളിൽ ഒന്നായ ഡൽഹിയിലെ [[ജാമിയ മില്ലിയ ഇസ്ലാമിയ|ജാമിയ മിലിയ ഇസ്ലാമിയ]] സർവ്വകലാശാല സ്ഥാപിക്കുന്നതിൽ ഭാഗമായിരുന്നു.<ref name=jmi1>
 
===വിദേശത്തേക്ക്===