"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
== ഔദ്യോഗിക ജീവിതം ==
===ജാമിയ മില്ലിയ ഇസ്ലാമിയ===
ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസരീതിയിൽ ഇന്ത്യയിലെ മുസ്ലീം സമുദായക്കാർ തീരെ തൃപ്തരല്ലായിരുന്നു. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന്റെ കരങ്ങളിലായിരിക്കണമെന്ന് അവർ തീരുമാനിച്ചു.
തന്റെ 23 മത്തെ വയസ്സിൽ തന്നെ ഹുസൈൻ ദേശീയ സർവ്വകലാശാലകളിൽ ഒന്നായ ഡൽഹിയിലെ [[ജാമിയ മില്ലിയ ഇസ്ലാമിയ|ജാമിയ മിലിയ ഇസ്ലാമിയ]] സർവ്വകലാശാല സ്ഥാപിക്കുന്നതിൽ ഭാഗമായിരുന്നു.<ref name=jmi1>{{cite news|title=ജാമിയ മില്ലിയ ഇസ്ലാമിയ|url=http://jmi.ac.in/aboutjamia/profile/history/historical_note-13|publisher=ജാമിയ മില്ലിയ ഇസ്ലാമിയ|accessdate=01-ജൂലൈ-2013}}</ref>