"ലഹരിവസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം
വരി 1:
{{ആധികാരികത}}
മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെ '''ലഹരിവസ്തുക്കൾ''' എന്ന് പറയുന്നു. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു [[പുകയില]] ആണ്. [[മദ്യം|മദ്യവും]] [[കഞ്ചാവ്|കഞ്ചാവും]] [[കറപ്പ്|കറപ്പും]] [[മോർഫിൻ|മോർഫിനും]] [[പെതഡിൻ|പെത്തടിനും]] മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തിൽ ഉള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു.{{തെളിവ്}}
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/ലഹരിവസ്തുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്