"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
സാക്കീർ ഹുസൈൻ ജനിച്ചത് ഇന്ത്യയിലെ [[Hyderabad, India|ഹൈദരബാദിൽ]] ആയിരുന്നു.<ref name=hut1>{{cite news|title=ഹിസ്റ്ററി അണ്ടർ ത്രെട്ട്|url=http://www.thehindu.com/news/cities/Hyderabad/article2524995.ece|publisher=ദ ഹിന്ദു|date=10-ഒക്ടോബർ-2011}}</ref> ഫിദാ ഹുസ്സൈൻ ഖാന്റേയും നസ്നിൻ ബീഗത്തിന്റേയും ഏഴു മക്കളിൽ മൂന്നാമനായിരുന്നു സാക്കിർ. പിന്നീട് അദ്ദേഹത്തിന്റെ പിതാവ് ഫിദാ ഹുസ്സൈൻ ഖാൻ അവിടെ നിന്നും [[ഉത്തർപ്രദേശ്|ഉത്തർ പ്രദേശിലേക്ക്]] പുനരധിവസിക്കുകയും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഉത്തർപ്രദേശിലുമായിരുന്നു.<ref>[[#zh99|സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി]] ഫാമിലി ബാക്ക്ഗ്രൗണ്ട് എന്ന അദ്ധ്യായം - പുറം 8-10</ref> തന്റെ പതിനാലാമത്തെ വയ്യസ്സിൽ സാക്കിറിന്റെ മാതാവ് അന്തരിച്ചു. സാക്കിർ ഹുസ്സൈൻ തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഷാജഹാൻ ബീഗത്തെ വിവാഹം കഴിച്ചു.<ref name=sb1>{{cite book|last=ജെയ്|first=ജനക് രാജ്|title=പ്രസിഡന്റ്സ് ഓഫ് ഇന്ത്യ: 1950-2003|year=2003|publisher=റീജൻസി പബ്ലിക്കേഷൻസ്|location=ന്യൂ ഡെൽഹി|pages=52|url=http://books.google.co.in/books?id=r2C2InxI0xAC&pg=PA51&dq=president+zakir+hussain&hl=en&sa=X&ei=EL3FUO-UFYn4rQfDk4CQDg&ved=0CEkQ6AEwCA#v=onepage&q=president%20zakir%20hussain&f=false}}</ref>
 
അദ്ദേഹത്തിന്റെ വിദ്യാഭ്യാസം [[ഇറ്റാവയിലെ]] ഇസ്ലാമിയ സ്കൂൾ,മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്, [[അലിഗഢ് മുസ്ലിം സർവകലാശാല|അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി]] എന്നിവിടങ്ങളിൽ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, തുടർപഠനത്തിനായി സാക്കിർ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിൽ ചേർന്നു.<ref>[[#zh99|സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി]] മൂന്നാം അദ്ധ്യായം - പുറം 31</ref> സാക്കിർ ഒരു ഡോക്ടറായി തീരാൻ അദ്ദേഹത്തിന്റെ സഹോദരൻ ആഗ്രഹിച്ചിരുന്നു. ഇതിനാൽ സാക്കിർ ലക്നൗ ക്രിസ്ത്യൻ കോളേജിൽ വൈദ്യ വിദ്യാഭ്യാസത്തിനായി ചേർന്നു. എന്നാൽ അവിടെ വെച്ചുണ്ടായ കടുത്ത രോഗപീഢകൾ മൂലം വൈദ്യവിദ്യാഭ്യാസം തുടരാൻ സാക്കീറിനായില്ല. തിരികെ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു.<ref>[[#zh99|സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി]] മൂന്നാം അദ്ധ്യായം - പുറം 31</ref> വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാക്കിർ നല്ലൊരു നേതൃപാടവം കാണിച്ചിരുന്നു.<ref>[[#zh99|സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി]] ഇസ്ലാമിക ഹൈസ്കൂൾ ഇത്വ എന്ന അദ്ധ്യായം - പുറം 22</ref> 1926 ൽ ബെർലിൻ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു.<ref name=nndb1>{{cite web|title=സാക്കിർ ഹുസ്സൈൻ|url=http://www.nndb.com/people/285/000114940/|publisher=എൻ.എൻ.ഡി.ബി}}</ref>
 
== ഔദ്യോഗിക ജീവിതം ==