"മേരിവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
ഇരുപതാം നൂറ്റാണ്ടിൽ [[മറിയം|മറിയത്തെ]] സംബന്ധിച്ച് ഒട്ടേറെ രചനകൾ ഉണ്ടായിട്ടുണ്ട്. [[ദൈവശാസ്ത്രം|ദൈവശാസ്ത്രജ്ഞന്മാരായ]] റെയ്മൊണ്ടോ സ്പിയാസിയുടേയും ഗബ്രിയേൽ റോസ്ചിനിയുടേയും സംഭാവനകൾ അവയിൽ എടുത്തു പറയാവുന്നവയാണ്.
[[മറിയം|മറിയത്തെ]] സംബന്ധിച്ച മത-സാഹിത്യരേഖകളുടേയും പാരമ്പര്യങ്ങളുടേയും സമ്പന്നത ക്രൈസ്തവേതരരേയും ആകർഷിച്ചിട്ടുണ്ട്. [[മലയാളം|മലയാളത്തിലെ]] വിഖ്യാതസാഹിത്യവിമർശകൻ [[കെ.പി. അപ്പൻ|കെ.പി. അപ്പന്റെ]] പിൽക്കാലരചനകളിലൊന്നായ "[[മധുരം നിന്റെ ജീവിതം]]" മറിയത്തെക്കുറിച്ചാണ്. [[മലയാളം|മലയാളത്തിലെ]] ആദ്യത്തെ മേരിവിജ്ഞാനീയരചന (Mariology) എന്നു വിശേഷിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.<ref>കത്തോലിക്കാ വാരികയായ [[സത്യദീപം|സത്യദീപത്തിൽ]] ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം [http://sathyadeepam.org/Cover%20story.asp?id=22254&volno=82&issno=21&catid=1"മധുരം നിന്റെ ജീവിതം: [[കെ.പി. അപ്പൻ|കെ.പി. അപ്പന്റെ]] വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം]</ref> പി.മോഹനന്റെ '[[അമ്മകന്യ (നോവൽ)|അമ്മകന്യ]]', [[ജോർജ്ജ് ഓണക്കൂർ|ജോർജ്ജ് ഓണക്കൂറിന്റെ]] "ഹൃദയത്തിൽ ഒരു വാൾ" എന്നീ നോവലുകൾ, 'മരിയൻ' പ്രമേയങ്ങളെ കേന്ദ്രമാക്കി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ [[മലയാളം|മലയാളത്തിൽ]] ഉണ്ടായ രചനകളാണ്.<ref>[http://deshabhimani.net/newscontent.php?id=316486 "വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ" ചർച്ചയാകുന്നു] ദേശാഭിമാനി ദിനപ്പത്രത്തിലെ വാർത്ത</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മേരിവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്