"നാരായൺ ആപ്‌തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
|known_for = [[മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം]]
}}
[[അഖിൽ ഭാരത് ഹിന്ദു മഹാസഭ|അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ]] പ്രവർത്തകനും [[മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം|മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ]] പങ്കാളിയുമായിരുന്നു '''നാരായൺ ദത്താത്രേയ ആപ്‌തെ'''(1911 – 15 നവംബർ 1949){{തെളിവ്}}.
 
1932ൽ [[ബോംബെ സർവകലാശാല]]യിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ(Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം [[അഖിൽ ഭാരത് ഹിന്ദു മഹാസഭ|അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ]] പ്രവർത്തകനായി.
"https://ml.wikipedia.org/wiki/നാരായൺ_ആപ്‌തെ" എന്ന താളിൽനിന്ന് ശേഖരിച്ചത്