"യൂറോപ്യൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, [[ഫിൻലൻഡ്]], [[സ്വീഡൻ]] എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് [[സൈപ്രസ്]], [[ചെക് റിപബ്ലിക്]], [[എസ്തോണിയ]], [[ഹംഗറി]], [[ലാത്‌വിയ]], [[ലിത്വാനിയ]], [[മാൾട്ട]], [[പോളണ്ട്]], [[സ്ലൊവേക്യ]], [[സ്ലോവേനിയ]] എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിന്‌ [[ബൾഗേറിയ|ബൾഗേറിയയും]] [[റുമേനിയ|റുമേനിയയും]] യൂണിയനിൽ അംഗമായി. {{portal|name=യൂറോപ്പ്}}
 
2013 ജൂലൈ 1-ാം തിയതി [[ക്രൊയേഷ്യ]]യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു. <ref>[http://edition.cnn.com/2013/07/01/world/europe/croatia-eu-membership/ ക്രൊയേഷ്യക്ക് യൂറോപ്യൻ യൂണിയൻ അംഗത്വം]</ref> യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/യൂറോപ്യൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്