"ജോൺ ഷെപ്പേർഡ് ബാരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|John Shepherd-Barron}}
{{Use dmy dates|date=April 2012}}
{{Infobox person
|name=ജോൺ ഷെപ്പേർഡ് ബാരൺ
വരി 8:
|birth_place = [[ഷില്ലോങ്ങ്]], [[ഇന്ത്യ]]
|death_date = {{Death date and age|2010|05|15|1925|06|23|df=y}}
|death_place = [[Invernessഇന്വെർനസ്സ്]], [[സ്കോട്ട്‌ലൻഡ്]], [[യു.കെ.]]
|known_for = [[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|എടിഎം]] കണ്ടുപിടിത്തം<ref name="milligan">Brian Milligan, [http://news.bbc.co.uk/1/hi/business/6230194.stm ക്യാഷ് മെഷീൻ കണ്ടുപിടിച്ച വ്യക്തി], ബിബിസി ഓൺലൈൻ ന്യൂസ്, 25 June 2007</ref>
|nationality = ബ്രിട്ടീഷ്
}}
എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന [[ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ|ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ]] കണ്ടുപിടിത്തത്തിന് തുടക്കമിട്ട സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് '''ജോൺ ആഡ്രിയാൻ ഷെപ്പേർഡ് ബാരൺ''' (23 ജൂൺ 1925 – 15 മേയ് 2010)
 
==ജീവിതരേഖ==
സ്കോട്ടലണ്ടുകാരായ മാതാപിതാക്കളുടെ മകനായ ബാരൺ ജനിച്ചത് ഇന്ത്യയിലെ ഷില്ലോങ്ങിലാണ്. അദ്ദേഹത്തിന്റെ പിതാവ് വിൽഫ്രഡ് ഷെപ്പേർഡ് ബാരൺ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റഗോങ്ങ് പോർട്ട് കമ്മീഷണേഴ്സിൽ ചീഫ് എഞ്ചിനീയറായിരുന്നു. സ്റ്റോവ് സ്കൂൾ, എഡിൻബർഗ് സർവ്വകലാശാല, ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ജോൺ ബാരൺന്റെ വിദ്യാഭ്യാസം
"https://ml.wikipedia.org/wiki/ജോൺ_ഷെപ്പേർഡ്_ബാരൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്