"യൂറോപ്യൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 178 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q458 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
ക്രൊയേഷ്യക്ക് യൂറോപ്യൻ യൂണിയൻ അംഗത്വം
വരി 1:
{{Prettyurl|European Union}}
[[പ്രമാണം:Flag_of_Europe.svg|ലഘുചിത്രം|200px|വലത്ത്‌|യൂറോപ്യൻ യൂണിയൻറെ പതാക.]]
യൂറോപ്യൻ വൻ‌കരയിലെ 2728 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് '''യൂറോപ്യൻ യൂണിയൻ'''. 1992ലെ [[മാസ്ട്രീച്ച് ഉടമ്പടി|മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ്]] ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. [[യൂറോപ്|യൂറോപ്യൻ വൻ‌കരയിലെ]] ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.
 
ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്.
വരി 15:
യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, [[ഫിൻലൻഡ്]], [[സ്വീഡൻ]] എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് [[സൈപ്രസ്]], [[ചെക് റിപബ്ലിക്]], [[എസ്തോണിയ]], [[ഹംഗറി]], [[ലാത്‌വിയ]], [[ലിത്വാനിയ]], [[മാൾട്ട]], [[പോളണ്ട്]], [[സ്ലൊവേക്യ]], [[സ്ലോവേനിയ]] എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിനാണ് ഏറ്റവുമൊടുവിലത്തെ കൂട്ടിച്ചേർക്കൽ നടന്നത്. ഈ കൂട്ടിച്ചേർക്കലിലൂടെ [[ബൾഗേറിയ|ബൾഗേറിയയും]] [[റുമേനിയ|റുമേനിയയും]] യൂണിയനിൽ അംഗമായി.
{{portal|name=യൂറോപ്പ്}}
 
2013 ജൂലൈ 1-ാം തിയതി [[ക്രൊയേഷ്യ]]<ref>[http://edition.cnn.com/2013/07/01/world/europe/croatia-eu-membership/ ക്രൊയേഷ്യക്ക് യൂറോപ്യൻ യൂണിയൻ അംഗത്വം]</ref> യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.
 
 
{{Euro-stub}}
"https://ml.wikipedia.org/wiki/യൂറോപ്യൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്