"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q180600 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 4:
 
== ആപേക്ഷിക ആർദ്രത ==
ആർദ്രതയെ വിശേഷിപ്പിക്കുവാൻ കാലാവസ്ഥാ പ്രവചനങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ഏകകം റിലേറ്റീവ്ആപേക്ഷിക ഹ്യുമിഡിറ്റിആർദ്രത അഥവാ(En: ആപേക്ഷികrelative ആർദ്രതhumidity) എന്നതാണ്. ഒരു പ്രത്യേക താപനിലയിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാനാവുന്ന നീരാവിയുടെ അളവ് ശതമാന രീതിയിൽ വിവക്ഷിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
 
ആപേക്ഷിക ആർദ്രത എന്നത്‌ അന്തരീക്ഷവായുവിലെ ആകെ ആർദ്രതയുടെ അളവാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. അന്തരീക്ഷവായുവിന്‌ ഉൾക്കൊള്ളാൻ പറ്റുന്ന നീരാവിയുടെ അളവ്‌ ഓരോ താപനിലയിലും വ്യത്യസ്തമാണ്‌. വായുവിന്റെ [[താപനില]] കൂടുംതോറും നീരാവിയെ ഉൾക്കൊള്ളാനുള്ള കഴിവും വർദ്ധിക്കുന്നു.
"https://ml.wikipedia.org/wiki/ആർദ്രത" എന്ന താളിൽനിന്ന് ശേഖരിച്ചത്