"വൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
മനുഷ്യ ശരീരത്തിൽ [[വക്ഷീയ ചട്ടക്കൂട്|വക്ഷീയ ചട്ടക്കൂടിനു]]<ref name="vns1">പേജ് , http://science.howstuffworks.com/life/human-biology/kidney.htm</ref> താഴെ [[വയർ|വയറിന്റെ]] പിൻഭാഗത്തായി [[കശേരു|കശേരുക്കളുടെ]] മുൻപിൽ രണ്ട്‌ വശത്തായി ഒരു ജോഡി വൃക്കകൾ സ്ഥിതി ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ 0.5% ഭര വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്. ഹ്രുദയം പമ്പുചെയ്യുന്നതിന്റെ 20% രക്തം വൃക്കകൾ സ്വീകരിക്കുന്നു.<ref name=" vns1"/>
 
ഓരോ വൃക്കയിലും [[നെഫ്രോൺ]] എന്നറിയപ്പെടുന്ന യൂണിറ്റുകൾ 10 ലക്ഷം വീതം ഉണ്ട്‌. ഓരോ നെഫ്രോണുകളും പ്രത്യേക [[കോശം|കോശങ്ങളാൽ]] നിർമ്മിതമായ കുഴലുകളാണ്.‌ ഈ കുഴലുകളുടെ അറ്റത്ത്‌ വികസിച്ചിരിക്കുന്ന ഒരു ഭാഗമുണ്ട്‌. ഇവ ബൊവ്മാൻസ് ക്യാപ്സ്യൂൾ എന്നറിയപ്പെടുന്നു.
 
വൃക്കയുടെ പ്രവർത്തനക്ഷമമുള്ള ഭാഗമായ [[നെഫ്രോൺ|നെഫ്രോണിനെ]] മൂന്ന്‌ ഭാഗമായി തിരിക്കാം.
"https://ml.wikipedia.org/wiki/വൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്