"ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
== എ.ടി.എം പൊതു വിവരങ്ങൾ ==
ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി 1969ൽ [[ഡോക്യൂടെൽ]] എന്ന കമ്പനി സ്ഥാപിച്ച ഡോക്യൂടെൽ മെഷീനാണ് ഇപ്പോൾ പ്രചാരത്തിലുള്ള എ.ടി.എമ്മുകളുടെ യഥാർതഥ മുൻഗാമി. [[ഡൊണാൾഡ് സി.വെറ്റ്സെൽ]] ആണിതു നിർമ്മിച്ചത്.
* ഇന്തൃയിലെ ആദ്യത്തെ എ.ടി.എം 1987ൽ മുംബൈയിൽ തുറന്നത് [[ദി ഹോങ്കോങ്ങ് ആൻഡ് ഷ്വാങ്ഹായി ബാങ്കിങ്ങ് കോർപ്പറേഷനാണ്]](HSBC).<ref>http://www.hsbc.co.in/1/2/miscellaneous/about-hsbc/150-years-in-india</ref>
* കേരളത്തിലേ ആദ്യത്തെ എ.ടി.എം. 1992ൽ തിരുവനന്തപുരത്ത് തുടങ്ങിയത് [[ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റാണ്]].
* ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. 2004 ഫെബ്രുവരിയിൽ തുടങ്ങിയത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്തൃഇൻഡ്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയാണ്]]യാണ്. കൊച്ചിക്കും, വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ.ടി.എം.<ref>[http://www.thehindubusinessline.in/2003/12/16/stories/2003121602420500.htm ഒഴുകുന്ന എ.ടി.എം.]</ref>
* ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എ.ടി.എം. സിക്കീമിലെ തെഗുവിലാണുള്ളത്. ആക്സിസ് ബാങ്കാണിത് തുറന്നത്.{{തെളിവ്}}
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓട്ടോമേറ്റഡ്_ടെല്ലർ_മെഷീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്