"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
== കൃഷി ==
ആഴം കുറഞ്ഞ നിലങ്ങളിലാണ് മുണ്ടകൻ കൃഷി. സെപ്റ്റംബറിൽ വെള്ളം വറ്റിച്ച് നിലം തയ്യാറാക്കി മാസാവനത്തോടെ വിത്ത് വിതയ്ക്കുകയോ നടുകയോ ചെയ്യുന്നു. 110-125 ദിവസം മൂപ്പുള്ള ഉൽപാദനശേഷി കൂടിയ വിത്തിനങ്ങളാണ് ഉപയോഗിക്കുക. ജ്യോതി, കാഞ്ചന, അഹല്യ, മട്ട ത്രിവേണി, ഉമ എന്നിവയാണ് പ്രധാന ഇനങ്ങൾ.ഡിസംബറോടെ ഇവ കൊയ്തിന്ന് പാകമാകുന്നു.
 
പുഞ്ചകൃഷി തുടങ്ങുന്നത് ജനുവരിയിലാണ്. താഴ്ന്ന നിലങ്ങളിൽ നിന്ന് വെള്ളം വറ്റിച്ച് കൃഷിചെയ്യുന്നു. വിത്ത് വിതച്ച പാടത്ത് വെള്ളം വറ്റിക്കുകയും നിലത്ത് വിള്ളൽ വീഴ്ത്തുകയും ചെയ്യും. പിന്നീട് വെള്ളം കയറ്റും. ഈ സമയത്താണ് ആദ്യത്തെ വളം ചേർക്കൽ.
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്