"നാരായൺ ആപ്‌തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎മരണം: ചെറിയ തിരുത്ത്
വരി 22:
== മരണം ==
 
രാഷ്ട്രപിതാവായ [[ഗാന്ധിജി|ഗാന്ധിജിയെ]] വധിച്ചവധക്കേസിൽ ആപ്‌തെയെ [[വധശിക്ഷ]]ക്ക് വിധേയനാക്കി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ [[നഥൂറാം വിനായക് ഗോഡ്‌സെ|നാഥുറാം ഗോഡ്‌സെയും]] നാരായൺ ആപ്‌തെയുമാണ്. 1949 നവംബർ 15-ന് അംബാല ജയിലിൽ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.<ref>{{cite web|url=http://archive.is/HYNlR|title=http://www.mathrubhumi.com/online/malayalam/news/story/1959753/2012-11-22/india}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/നാരായൺ_ആപ്‌തെ" എന്ന താളിൽനിന്ന് ശേഖരിച്ചത്