"നാരായൺ ആപ്‌തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
http://ml.wikipedia.org/wiki/നഥൂറാം വിനായക് ഗോഡ്‌സെ എന്ന ലേഖനത്തിൽ നിന്നും പകർത്തിയത്
വരി 16:
 
22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി.
== മരണം ==
 
രാഷ്ട്രപിതാവായ [[ഗാന്ധിജി|ഗാന്ധിജിയെ]] വധിച്ച ആപ്‌തെയെ വധശിക്ഷക്ക് വിധേയനാക്കി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും [[നാരായൺ ആപ്‌തെ|നാരായൺ ആപ്‌തെയുമാണ്.]] 1949 നവംബർ 15-ന് അംബാല ജയിലിൽ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.<ref>http://www.mathrubhumi.com/online/malayalam/news/story/1959753/2012-11-22/india</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നാരായൺ_ആപ്‌തെ" എന്ന താളിൽനിന്ന് ശേഖരിച്ചത്