"കരിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
|species = '''''D. ebenum'''''
|binomial = ''Diospyros ebenum''
|binomial_authority = [[J.KoenigKönig ex Retz.]]
|synonyms =
* Diospyros assimilis Bedd.
* Diospyros ebenaster Retz.
* Diospyros glaberrima Rottler
* Diospyros laurifolia A.Rich.
* Diospyros melanoxylon Willd. [Illegitimate]
* Diospyros membranacea A.DC.
* Diospyros reticulata var. timoriana A.DC.
* Diospyros timoriana (A.DC.) Miq.
പര്യായങ്ങൾ [http://www.theplantlist.org/tpl/record/kew-2769646 theplantlist.org - ൽ നിന്നും]
|}}
[[പ്രമാണം:Ébano.jpg|thumb|200px|Rough ebony]]
Line 19 ⟶ 29:
[[പ്രമാണം:Ebony elefant.JPG|thumb|left|200px|കരിമരത്തിന്റെ തടിയിൽ തീർത്ത ഒരു ദാരുശില്പം)]]
ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. നിറയെ കറുത്ത കുത്തുള്ള കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല{{തെളിവ്}}. പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.
 
==കുറിപ്പ്==
[http://www.biotik.org/india/species/d/diosassi/diosassi_en.html Diospyros assimilis] എന്ന മരവും [http://www.biotik.org/india/species/d/dioseben/dioseben_en.html Diospyros ebenum] എന്ന മരവും രണ്ടു [[സ്പീഷിസ്]] ആണെന്ന് പലയിടത്തും കാണുന്നുണ്ട്. എന്നാൽ [http://www.theplantlist.org/tpl/record/kew-2769646 The Plantlist] -ൽ കാണുന്നതു പ്രകാരം ഇവിടെ രണ്ടു മരങ്ങളും ഒരേ [[സ്പീഷിസ്]] തന്നെയാണെന്നുള്ള രീതിയിൽ ആണ് ചേർത്തിരിക്കുന്നത്.
 
== ചിത്രശാല ==
Line 38 ⟶ 51:
== പുറത്തേക്കുള്ള കണ്ണികൾ ==
* http://www.biotik.org/india/species/d/dioseben/dioseben_en.html
* http://www.biotik.org/india/species/d/diosassi/diosassi_en.html
{{wikispecies|Diospyros ebenum}}
* [http://indiabiodiversity.org/species/show/10261 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
{{കേരളത്തിലെ മരങ്ങൾ}}
* [http://indiabiodiversity.org/species/show/10434 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
 
{{wikispeciesWS|Diospyros ebenum}}
{{CC|Diospyros ebenum}}
 
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വൃക്ഷങ്ങൾ]]
[[വർഗ്ഗം:പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/കരിമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്