"പ്രൊട്ടസ്റ്റന്റ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:ക്രൈസ്തവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 4:
 
[[മാർട്ടിൻ ലൂഥർ|ലൂഥറെ]] പിന്തുടർന്ന് പതിനാറാം നൂറ്റാണ്ടിൽ [[ജർമ്മനി|ജർമ്മനിയിലും]] സ്കാന്റിനേവിയൻ രാഷ്ട്രങ്ങളിലും സുവിശേഷാധിഷ്ഠിത ലൂഥറൻ സഭകൾ (Evangelical Lutheran Churches) നിലവിൽ വന്നു. [[സ്വിറ്റ്സർലാന്റ്]], [[ഹങ്കറി]], [[സ്കോട്ട്‌ലൻഡ്]] എന്നിവിടങ്ങളിലെ നവീകരണസഭകൾക്ക് [[ജോൺ കാൽവിൻ]], [[ഉൾറിക്ക് സ്വിംഗ്ലി]], ജോൺ നോക്സ് എന്നീ നവീകർത്താക്കൾ പ്രചോദകരായി. 1534-ൽ [[മാർപ്പാപ്പ|മാർപ്പാപ്പയോടുള്ള]] വഴക്കം തള്ളിപ്പറഞ്ഞ ഇംഗ്ലീഷ് ക്രിസ്തീയത, പിൽക്കാലത്ത്, പ്രത്യേകിച്ച് പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത്, നവീകരണസിദ്ധാന്തങ്ങൾ വലിയൊരളവോളം സ്വാംശീകരിച്ചു. ഇവയ്ക്കു പുറമേ യൂറോപ്യൻ ഭൂഖണ്ഡത്തിൽ പലയിടങ്ങളിലും അനബാപ്റ്റിസ്റ്റുകൾ, മൊറേവിയന്മാർ തുടങ്ങിയ സമൂലപരിവർത്തവാദികളുടെ (Radical Reformers) സഭകളും ഭക്തിവാദപ്രസ്ഥാനങ്ങളും (Pietistic Movements) നിലവിൽ വന്നു.
 
[[വർഗ്ഗം:ക്രൈസ്തവം]]
"https://ml.wikipedia.org/wiki/പ്രൊട്ടസ്റ്റന്റ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്