6,878
തിരുത്തലുകൾ
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
== ചരിത്രം ==
യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി
==ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം==
[[File:Oriental Orthodoxy by country.png|right|thumb|450px|'''വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം'''
{{legend|#ffc8aa|അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത}}
]]
ഓറിയന്റൽ ഓർത്തഡോക്സി അർമ്മേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) <ref>[http://www.csa.gov.et/pdf/Cen2007_firstdraft.pdf Ethiopia: 2007 Census]</ref>
അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്.{{സൂചിക|൨}}
== അംഗസഭകൾ ==
* [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] (ഇന്ത്യൻ ഓർത്തഡോക്സ് സഭ)
* [[അർമേനിയൻ ഓർത്തഡോക്സ് സഭ]]
** എച്മിയാഡ്സിനിലെ പ്രധാന
** [[അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം|
** കുസ്തന്തിനോപൊലിസിലെ അർമേനിയൻ പാത്രിയർക്കേറ്റ്
** ജറുസലേമിലെ
ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയെയും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസായ കോപ്റ്റിക് പോപ്പിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തിൽ ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് പറയുന്നു,{{ഉദ്ധരണി|ഇതിൽ ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽപെട്ട സഭകളിൽവച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസ്(കോപ്റ്റിക്ക് പോപ്പ്) ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷൻസ്, സോഫിയാ സെന്റർ,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11</ref>
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}}[[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയും]] കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ ''കല്ക്കിദോൻ സഭകൾ'' എന്നും വിശേഷിപ്പിക്കാറുണ്ട്.<br/>
{{കുറിപ്പ്|൨|}} പൗരസ്ത്യ ഓർത്തഡോക്സ് സഭയായ റഷ്യൻ ഓർത്തഡോക്സ് സഭയാണ് അംഗസംഖ്യയിൽ മുന്നിൽ നിൽക്കുന്നത്.
==ഇവയും കാണുക==
*[[ഓർത്തഡോക്സ് സഭകൾ]]
|