"കിലീക്യാ അർമേനിയൻ ഓർത്തഡോക്സ് കാതോലിക്കാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Johnchacks എന്ന ഉപയോക്താവ് അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം എന്ന താൾ [[അർമേനിയൻ ഓർത്ത...
No edit summary
വരി 3:
|-
|{{Infobox Orthodox Church|
| show_name = അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാസിലിഷ്യാ സിംഹാസനം <br> Catholicosate of the Great House of Cilicia <br><small>(Holy See of Cilicia)</small>
| image = [[Image:Holy-see-of-cilicia-coat-of-arms.gif]]
| caption = The [[coat of arms]] of the Catholicosate of the Great House of Cilicia
| founder = വി.ബർത്തലോമായി, വി.തദ്ദേവൂസ്
| founder = The [[Apostles]] [[Bartholomew the Apostle|Bartholomew]] and [[Jude the Apostle|Thaddeus]]
| independence = [[Apostolicഅപ്പോസ്തോലിക Age|Apostolic Era]]കാലഘട്ടം
| recognition =
| primate= [[അരാം പ്രഥമൻ കെഷീഷിയൻ]]
| primate= [[List of Armenian Catholicoi of Cilicia|Catholicos of the Great House of Cilicia]], [[Aram I]].
| headquarters= [[Antelias]]അന്റേലിയാസ്, [[Lebanon]]ലെബനോൻ
| territory= [[Lebanon]], [[Syria]], [[Cyprus]], [[Greece]], [[Iran]], the [[Persian Gulf]], [[Canada]], [[United States]], [[Venezuela]].
| possessions=
| language= [[Armenian language|Armenian]]അർമ്മേനിയൻ
| population=
| website= [http://www.armenianorthodoxchurch.org/ Armenian Catholicosate of the Great House of Cilicia]
}}
[[അർമേനിയൻ ഓർത്തഡോക്സ് സഭ|അർമേനിയൻ ഓർത്തഡോക്സ് സഭയുടെ]] രണ്ടു കാതോലിക്കേറ്റുകളിൽ ഒന്നാണ് '''അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം'''. (കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് സിലിഷ്യ ). [[അരാം പ്രഥമൻ കെഷീഷിയൻ]] ആണ് ഇപ്പോൾ ഇവിടുത്തെ കാതോലിക്കോസ്<ref>[http://www.armenianorthodoxchurch.org/v01/index.htm അർമ്മേനിയൻ സഭയുടെ സിലിഷ്യൻ കാതോലിക്കേറ്റിന്റെ വെബ്‌സൈറ്റ്]</ref> .
[[File:Aram I Keshishian.jpg|thumb|പരിശുദ്ധ അരാം പ്രഥമൻ കെഷീഷിയൻ ബാവയും ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവയും]]
[[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭ]]യിലെ സ്വയംശീർ‍ഷകസഭകളിലൊന്നാണു് '''അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം'''. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ ([[അർമീനിയൻ]]‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും ഇതു് അറിയപ്പെടുന്നു.
 
അർമീനിയൻ ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയായ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിൽ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.
 
1930 മുതൽ ആസ്ഥാനം [[ലെബനൻ|ലെബാനോനിലെ]] [[ബെയ്റൂട്ട്|ബെയ്റൂട്ടിനടുത്തുള്ള]] [[അന്തേലിയാസ്]].
കിലിക്യയിലെ സിംഹാസനത്തിന്റെ കാതോലിക്കോസ് 1995 മുതൽ പരിശുദ്ധ [[അരാം പ്രഥമൻ കെഷീഷിയൻ]] ബാവ<ref>[http://www.armenianorthodoxchurch.org/v01/index.htm ജീവചരിത്രം]</ref> .
 
സിലിഷ്യയിലെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിലെ പ്രാഥമികതയനുസരിച്ച് രണ്ടാം സ്ഥാനമാണു്. 1930 മുതൽ ആസ്ഥാനം [[ലെബനൻ|ലെബാനോനിലെ]] [[ബെയ്റൂട്ട്|ബെയ്റൂട്ടിനടുത്തുള്ള]] [[അന്റേലിയാസ്]].
== അവലംബം ==
<references/>
 
== പുറം കണ്ണി ==
[http://www.armenianorthodoxchurch.org/ കിലിക്യാ സിംഹാസനം (ഔദ്യോഗിക വലത്തളം)]
{{christianity-stub}}