"അർമേനിയൻ ഓർത്തഡോക്സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Johnchacks എന്ന ഉപയോക്താവ് അർമീനിയൻ ഓർത്തഡോക്സ് സഭ എന്ന താൾ അർമേനിയൻ ഓർത്തഡോക്സ് സഭ എന്നാക്കി മാ...
No edit summary
വരി 1:
{{prettyurl|Armenian Orthodox Church}}
[[പ്രമാണം:Armenian_Apostolic_Church_logo.png|250px|thumb|അർമേനിയൻ അപ്പൊസ്തലികഅപ്പോസ്തോലിക സഭയുടെ ഔദ്യോഗിക മുദ്ര.]]
 
[[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭ]]യുടെ അംഗസഭകളിലൊന്നാണു്സഭാകുടുംബത്തിലെ ഒരു അംഗസഭയാണ് '''ആർമീനിയൻ അപ്പോസ്തോലിക സഭ''' അഥവാ '''അർമീനിയൻ ഓർത്തഡോക്സ് സഭ'''. ആർമീനിയൻ ആപ്പൊസ്തോലികഏറ്റവും പുരാതനദേശീയ സഭയായ അർമ്മേനിയൻ സഭ എന്നുംസ്ഥാപിച്ചത് പേരുണ്ടു്അപ്പോസ്തലന്മാരായ വി.ബർത്തലോമായിയും വി.തദ്ദേവൂസുമാണ് എന്നാണ് പരമ്പരാഗത വിശ്വാസം. പ്രധാന ആസ്ഥാനം ആർമീനിയയുടെ സുപ്രീംതലസ്ഥാനമായ പത്രിയർ‍ക്കീസ്യെരേവാനു എച്മിയാഡ്സിനിലെസമീപമുള്ള കാതോലിക്കോസാണു്എച്മിയാഡ്സിൻ‍.
 
== ചരിത്രം==
== നേതൃത്വം ==
ക്രി.വ 301-ൽ വി. ഗ്രിഗോറിയോസ് ലുസാവോറിച്ച് അർമേനിയയിലെ രാജാവിനെയും ജനങ്ങളെയും ക്രിസ്ത്യാനികളാക്കിയതോടെ ക്രൈസ്തവ സഭ രാജ്യത്തിലെ ദേശീയമതമായി തീർന്നു. ഗ്രിഗോറിയോസ് ലുസാവോറിച്ച് അർമ്മേനിയയുടെ കാവൽ പരിശുദ്ധനും അർമ്മേനിയൻ സഭയുടെ ആദ്യ ഔദ്യോഗിക സഭാമേലധ്യക്ഷനുമായി അറിയപ്പെടുന്നു.
എച്മിയാഡ്സിനിലെ കാതോലിക്കോസിനെ കൂടാതെ അർമീനിയൻ ഓർത്തഡോക്സ് സഭയ്ക്കു്‍ കിലിക്യയിൽ‍ ഒരു കാതോലിക്കോസും എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ കീഴിൽ ഊർശലേമിലും കുസ്തന്തീനോപ്പോലീസിലും ഓരോ പാത്രിയർ‍ക്കീസുമാരും പ്രധാനാചാര്യന്മാരായിട്ടുണ്ടു്. കിലിക്യയിലെ കാതോലിക്കാസനത്തിനു് സ്വയംശീർ‍ഷകത്വം കൈവന്നിട്ടുണ്ടെങ്കിലും ഒറ്റ അർമീനിയൻ ഓർത്തഡോക്സ് സഭയെന്ന അവസ്ഥയ്ക്കു് മാറ്റമില്ല. അതു് [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം]] എന്നറിയപ്പെടുന്നു.
 
ക്രി.വ 352-ൽ സഭാമേലധ്യക്ഷനായ നർസായി ക്രി.വ 363-ൽ [[കാതോലിക്കോസ്]] എന്ന സ്ഥാനികനാമം സ്വീകരിച്ചു. അർമ്മേനിയൻ സഭയുടെ ആദ്യത്തെ ആസ്ഥാനം [[എച്ച്മിയാഡ്സിൻ]] ആയിരുന്നു. പിന്നീട് മറ്റ് പല സ്ഥലങ്ങളിലേക്കും ആസ്ഥാനം മാറ്റപ്പെട്ടു. 1293-ൽ സിലിഷ്യയിലെ സിസ് ആസ്ഥാനമാക്കപ്പെട്ടു. 1441-ൽ എച്ച്മിയാഡ്സിൻ വീണ്ടും ആസ്ഥാനമാക്കുവാൻ തീരുമാനമാവുകയും സിറിയക്ക് എന്ന സന്ന്യാസിയെ കാതോലിക്കോസായി അവരോധിക്കുകയും ചെയ്തു. സിലിഷ്യയിലെ അന്നത്തെ കാതോലിക്കോസ് ആയിരുന്ന ഗ്രിഗറി ഒൻപതാമൻ ഈ നീക്കങ്ങളെ എതിർത്തില്ലെങ്കിലും തന്റെ കാതോലിക്കാ സ്ഥാനം നിലനിർത്തുവാൻ തീരുമാനിച്ചു. ഈ സ്ഥാനം [[അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം]] എന്ന് അറിയപ്പെടുന്നു. എച്ച്മിയാഡ്സിൻലെ കാതോലിക്കാസ്ഥാനത്തിന്റെ പ്രാഥമികത സിലിഷ്യയിലെ കാതോലിക്കോസ് അംഗീകരിച്ചു. ഭരണപരമായി സ്വതന്ത്രമായ ഇരു കാതോലിക്കേറ്റുകളും പരസ്പരം പൂർണ്ണ സംസർഗ്ഗത്തിൽ നിലനിൽക്കുന്നു. എന്നിരിക്കിലും രാഷ്ട്രീയപരമായ കാരണങ്ങളാലും മറ്റും വിവിധകാലങ്ങളിൽ ആഭ്യന്തരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴത്തെ എച്മിയാഡ്സിൻ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ [[കരേക്കിൻ‍ ദ്വിതീയൻ നെർ‍സീസിയൻ]] ബാവ. കിലിക്യയിലെ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അറാം പ്രഥമൻ കെഷീഷിയൻ ബാവ . ഊർശലേമിലെ അർമീനിയൻ പത്രിയർ‍ക്കീസ് ശ്രേഷ്ഠ [[തോർക്കോം മണുഗിയാൻ]] ബാവ. കുസ്തന്തീനോപ്പോലീസിലെ അർമീനിയൻ പത്രിയർ‍ക്കീസ് ശ്രേഷ്ഠ [[മെസ്രോബ് മുത്തഫിയാൻ]] ബാവ.
 
എച്ച്മിയാഡ്സിൻലെ സുപ്രീം കാതോലിക്കോസിനു കീഴിൽ 90 ലക്ഷം അംഗങ്ങളുണ്ട്.<ref name =mano>{{cite web | url =http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5131128&programId=7940925&channelId=-1073881580&BV_ID=@@@&tabId=0 | title =പരിശുദ്ധ കരേക്കിൻ രണ്ടാമൻ |date= | accessdate = ജൂൺ 29, 2013 | publisher =മനോരമ ഓൺലൈൻ| language =}}</ref> [[കരേക്കിൻ രണ്ടാമൻ]] ആണ് ഇപ്പോഴത്തെ സുപ്രീം കാതോലിക്കോസ്. സിലിഷ്യയിലെ കാതോലിക്കോസിനു കീഴിൽ 10 ലക്ഷം അംഗങ്ങളുണ്ട്.<ref name =mano/> [[അരാം പ്രഥമൻ കെഷീഷിയൻ]] ആണ് അവിടത്തെ കാതോലിക്കോസ്. ഇതിനു പുറമേ സുപ്രീം കാതോലിക്കോസിനു കീഴിൽ ജറുസലേമിലും കുസ്തന്തീനോപൊലിസിലുമായി രണ്ട് പാത്രിയർക്കീസുമാർ കൂടിയുണ്ട്. ഇതര പൗരസ്ത്യ സഭകളിൽ നിന്നും വ്യത്യസ്ഥമായി അർമ്മേനിയൻ സഭയിൽ പാത്രിയർക്കീസ് കാതോലിക്കയുടെ കീഴ്‌സ്ഥാനിയാണ്. യഥാക്രമം തോർക്കോം രണ്ടാമൻ മനൂഗിയാൻ, മെസ്രോബ് രണ്ടാമൻ മുത്തഫിയാൻ എന്നിവരാണ് അവിടങ്ങളിലെ പാത്രിയർക്കീസുമാർ.
പ്രധാന ആസ്ഥാനം ആർമീനിയയിലെ എച്മിയാഡ്സിൻ‍
 
അംഗസംഖ്യ: 33 ലക്ഷം
== അവലംബം ==
<references/>
== പുറമേയ്ക്കുള്ള കണ്ണികൾ ==
{{അപൂർണ്ണം}}
 
 
[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
"https://ml.wikipedia.org/wiki/അർമേനിയൻ_ഓർത്തഡോക്സ്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്