"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

358 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
| death_place =
| occupation = സിനിമ നടൻ
| spouse= അശ്വതി ജയറാം ([[പാർ‌വ്വതി (ചലച്ചിത്രനടി)|പാർവ്വതി]])
| spouse= പാർവ്വതി ജയറാം
| children = കാളിദാസ്<br />മാളവിക
| salary =
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] നായകനടൻമാരിൽ ഒരാളാണ് '''ജയറാം''' (ജനനം:'''ജയറാം സുബ്രഹ്മണ്യൻ''' [[ഡിസംബർ 10]], [[1964]]). [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ|പെരുമ്പാവൂരാണ്]] സ്വദേശിസ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. [[കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ [[പദ്മരാജൻ]] സംവിധാനം ചെയ്ത [[അപരൻ (മലയാളചലച്ചിത്രം)|അപരൻ]] എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം.<ref name="jaya">[http://www.peopleandprofiles.com/ProfilesDet-28/Jayaram.html?profile_id=244 പ്യൂപ്പിൾ ആൻറ് പ്രൊഫൈൽസ് എന്ന വെബ്സൈറ്റിൽ നിന്നും]</ref> അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.<ref name="jaya"/>. 2011 ലെ2011ൽ [[പത്മശ്രീ]] ബഹുമതിക്കർഹനായി.
 
== കുടുംബം ==
ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻ‌നിരമുൻനിര നായികയായിരുന്ന [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർവ്വതിയാണ്‌പാർവ്വതിയാണ്]] ജയറാമിന്റെ ഭാര്യ. മകൻ [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസനും]] ബാലതാരമായി നിരവധിരണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിൻറെജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ [[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂർ രാമകൃഷ്ണന്റെ]] അനന്തരവൻ കൂടിയാണ് ജയറാം.
 
== ജീവചരിത്രം ==
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജയറാം, കാലടിയുലുള്ള ശ്രീ ശങ്കരശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..<ref name="jaya"/> ഇവയെല്ലാം തന്നെ കലാജീവിതത്തിൽ സജീവമാകാൻ ജയറാമിനെ പ്രേരിതനാക്കി.<ref name="jaya"/> കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം [[കലാഭവൻ|കലാഭവനിൽ]] ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തൻറെതന്റെ ''അപരൻ'' എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവിൽക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.<ref name="jaya"/> [[സത്യൻ അന്തിക്കാട്]], [[രാജസേനൻ]] തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സം‌വിധായകരുടെസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.<ref name="jaya"/> [[വീണ്ടും ചില വീട്ടുകാര്യങ്ങൾ]], [[സന്ദേശം]], മേലെപ്പറമ്പിൽ[[മേലേപ്പറമ്പിൽ ആൺവീട്,]] തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.
 
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.<ref name="jaya"/> [[കമലഹാസൻ |കമലഹാസനുമായി]] നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്<ref name="jaya"/>. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് [[തമിഴ്നാട്]] സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.
 
== ജയറാം അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക ==
| 2005 || ആലീസ് ഇൻ വണ്ടർ ലാൻറ് || ആൽബി
|-
| 2005 || ഫിംഗർ ‍പ്രിൻറ്പ്രിൻറ് || വിവേക് വർമ്മ
|-
| 2004 || അമൃതം || ഗോപിനാഥൻ നായർ
| 2000 || നാടൻ പെണ്ണും നാട്ടുപ്രമാണിയും || ഗോവിന്ദൻ
|-
| 2000 || സ്വയം‍വരപ്പന്തൽസ്വയംവരപ്പന്തൽ || ദീപു
|-
| 1999 || ഫ്രണ്ട്സ് || അരവിന്ദൻ
*2009 - ജനപ്രിയനടനുള്ള, ഏഷ്യാനെറ്റ് ഫിലിം പുരസ്കാരം
*2002 - മികച്ച നടനുള്ള വി. ശാന്താറാം അവാർഡ് (ശേഷം)
*2000 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (സ്വയം‍വരപ്പന്തൽസ്വയംവരപ്പന്തൽ)
*2000 - മികച്ച സഹനടനുള്ള തമിഴ്‌നാട്തമിഴ്നാട് സർക്കാറിൻറെസർക്കാറിന്റെ പുരസ്കാരം (തെനാലി)
*1996 - പ്രത്യേക ജൂറിപുരസ്കാരം, കേരളസംസ്ഥാന സർക്കാറിൻറെസർക്കാറിന്റെ (തൂവൽക്കൊട്ടാരം)
*1996 - സിനി ബെസ്റ്റ് ആക്ടർ അവാർഡ്. (തൂവൽക്കൊട്ടാരം)
*1996 - ഫിലിംഫെയർ പുരസ്കാരം (തൂവൽക്കൊട്ടാരം)
== പിന്നണി ഗായകൻ ==
*2004 - മയിലാട്ടം
*2003 - എൻറെഎന്റെ വീട് അപ്പൂൻറേംഅപ്പൂന്റെം
*1997 - കഥാനായകൻ
 
== ഇതുംകൂടി ==
*ജയറാം ഒരു [[ആന|ആനപ്രേമിയാണ്]]. ഇദ്ദേഹത്തിന് കണ്ണൻ എന്ന പേരിൽ ഒരു ആനയുണ്ട്.
*ജയറാം ഒരു [[ചെണ്ട]] വിദ്വാനാണ്. ഇദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി: ദിവസവും രാവിലെ 4.30 ദിവസവും30നു എഴുന്നേറ്റ് ചെണ്ട കൊട്ടുന്നത് പരിശീലിക്കാറുണ്ടെന്ന്.<ref>http://www.rediff.com/movies/2006/mar/21jayaram.htm</ref>
*ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിൻറെജയറാമിന്റെ മകൻ [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസിന്]] ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസ്]] ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.<ref>http://www.deccanherald.com/deccanherald/aug152004/n12.asp</ref>
*മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടൻ [[പ്രേം നസീർ|പ്രേം നസീറിൻറെനസീറിന്റെ]] ശബ്ദം അനുകരിക്കുന്നതിൽ പ്രഗൽഭനാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1790094" എന്ന താളിൽനിന്ന് ശേഖരിച്ചത്