"കരൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
[[പ്രമാണം:Hepatic structure.png|thumb|കരൾ ഘടന]]
[[പ്രമാണം:Biliary system.svg|thumb]]
നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് '''കരൾ'''. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണിത്.ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ വാരിയെല്ലുകൾക്കു താഴെയാണ്‌ കരളിന്റെ സ്ഥാനം. [[ശരീരം|ശരീരത്തിലെ]] ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ [[ദഹനപ്രക്രിയ|ദഹനപ്രക്രിയയ്ക്ക്]] ആവശ്യമായ [[പിത്തരസം]] ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം [[മഞ്ഞപ്പിത്തം|മഞ്ഞപ്പിത്തമാണ്‌]].[[മൂത്രം|മൂത്രത്തിന്റെ]] പ്രധാന രാസഘടകമായ [[യൂറിയ]] നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.
കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം [[മഞ്ഞപ്പിത്തം|മഞ്ഞപ്പിത്തമാണ്‌]].[[മൂത്രം|മൂത്രത്തിന്റെ]] പ്രധാന രാസഘടകമായ [[യൂറിയ]] (Urea) നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.
 
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് '''കരൾ'''.
 
നമ്മൾ കുടിക്കുന്ന ദ്രാവകങ്ങളുടെ ഒരു ഡാം പോലേയും പ്രവർത്തിക്കുന്നു. നമ്മൾ കുറേ വെള്ളം കുടിച്ചാൽ കരൾ ഉടൻ തന്നെ വീർക്കും.<ref name="vns1">പേജ് , All about human body - Addone Publishing group</ref>
"https://ml.wikipedia.org/wiki/കരൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്