"റോയൽ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== പ്രസിഡന്റ് ==
റോയൽ സൊസൈറ്റിയുടെ പ്രസിഡന്റ് എന്നത് ആ സൊസൈറ്റിയുടെയും ഉപദേശകസമിതിയുടെയും തലവൻ ആയിരിക്കും. സൊസൈറ്റി നിലവിൽ വന്നപ്പോൾ പ്രസിഡന്റ്ന് സൊസൈറ്റിയെ സേവിക്കുന്നതിന് പരിധി ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലുള്ള നിയമമനുസരിച്ച് പ്രസിഡന്റ് 5 വർഷത്തിൽ കൂടുതൽ സൊസൈറ്റിയെ സേവിക്കാൻ പാടില്ല.റോയൽ സൊസൈറ്റിയുടെ നിലവിലിള്ള പ്രസിഡന്റ് പോൾ നഴ്സ് ആണ്.
 
==അവലംബം ==
{{reflist}}
 
24,448

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1789863" എന്ന താളിൽനിന്ന് ശേഖരിച്ചത്