"5 സുന്ദരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
=== കുള്ളന്റെ ഭാര്യ ===
ചൈനീസ് കഥാകാരൻ ഫെങ് ജികായിയുടെ കഥയെ അടിസ്ഥാനമാക്കിയ കുള്ളന്റെ ഭാര്യയുടെ സംവിധാനം അമൽ നീരദ് നിർവഹിച്ചിരിക്കുന്നു. തിരക്കഥ ആർ. ഉണ്ണിയും ഛായാഗ്രഹണം രണദിവെയും കൈകാര്യം ചെയ്തിരിക്കുന്നു. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിയർ വിൻഡോ എന്ന ചലച്ചിത്രത്തിനെ അനുമസ്മരിപ്പിക്കുന്ന രീതിയിലാണ് കുള്ളന്റെ ഭാര്യയുടെ ആഖ്യാനശൈലി.
 
=== ആമി ===
 
"https://ml.wikipedia.org/wiki/5_സുന്ദരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്