"5 സുന്ദരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
== ഉപചലച്ചിത്രങ്ങൾ ==
=== സേതുലക്ഷ്മി ===
ബാലതാരങ്ങളായ അനികയും ചേതനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ ലഘുചിത്രം'''സേതുലക്ഷ്മി''' സംവിധാനം ചെയ്തിരിക്കുന്നത് ഛായാഗ്രാഹകൻ കൂടിയായ [[ഷൈജു ഖാലിദ്|ഷൈജു ഖാലിദാണ്]]. ഛായാഗ്രഹണം ആൽബി നിർവഹിച്ചിരിക്കുന്നു. [[എം. മുകുന്ദൻ|എം. മുകുന്ദന്റെ]] ഫോട്ടോ എന്ന കഥയെ അടിസ്ഥാനമാക്കി ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും മുനീർ അലിയും ചേർന്നാണ്. എൺപതുകളിലെ സൗഹൃദത്തിന്റെ കഥ പറയുന്നപശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഡനം എന്ന വിഷയംപ്രമേയത്തെ അവതരിപ്പിക്കുന്നു.
 
==== കഥാസാരം ====
സ്കൂൾ വിദ്യാർത്ഥിനിയായ സേതുലക്ഷ്മിക്ക് പുതുതായി വിവാഹിതരായ വധൂവരന്മാരുടെ ചിത്രങ്ങൾ പത്രങ്ങളിൽ നിന്ന് ശേഖരിക്കുകയും അവ ഒരു നോട്ടുബുക്കിൽ ശേഖരിക്കുകയും ചെയ്യുന്ന ഒരു ഹോബിയുണ്ട്. ഇതറിയുന്ന അവളുടെ കൂട്ടുകാരൻ ചേതൻ അവളെ സഹായിക്കാൻ തീരുമാനിക്കുന്നു. പിന്നീട് അവർ ഫോട്ടോയെടുക്കാൻ വേണ്ടി ഒരു സ്റ്റുഡിയോവിൽ പോകുന്നു. ഇതവരുടെ ജീവിതം മാറ്റിമറിക്കുന്നു.
 
==== അഭിനേതാക്കൾ ====
* ബേബി അനിക - സേതുലക്ഷ്മി
* മാസ്റ്റർ ചേതൻ
* ഗുരു സോമസുന്ദരം - ഫോട്ടോഗ്രാഫർ
 
{| style="background:#d3d3d3;" class="wikitable"
|-
! ചലച്ചിത്രം!! സംവിധായകൻ !! ഛായാഗ്രഹണം
|-
| ''ആമി'' || [[അൻവർ റഷീദ്]] || [[അമൽ നീരദ്]]
|-
| ''ഇഷ'' || [[സമീർ താഹിർ]] || [[ഷൈജു ഖാലിദ്]]
|-
| ''ഗൗരി'' || [[ആഷിഖ് അബു]] || [[രാജീവ് രവി]]
|-
| ''കുള്ളന്റെ ഭാര്യ'' || [[അമൽ നീരദ്]] || രണദിവെ
|-
| ''സേതുലക്ഷ്മി'' || [[ഷൈജു ഖാലിദ്]] || ആൽബി
|}
== അഭിനേതാക്കൾ ==
{| style="background:#d3d3d3;" class="wikitable"
"https://ml.wikipedia.org/wiki/5_സുന്ദരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്