"ടാഡാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 14:
| repeals =
| related_legislation = | summary = | keywords = }}
[[പഞ്ചാബ്|പഞ്ചാബിലെ]] തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാനായി 1985 മുതൽ 1995 വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു '''ടാഡാ''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''ടെററിസ്റ്റ് ആൻഡ് ഡിസ്രപ്റ്റീവ് ആക്റ്റ്സ് (പ്രിവൻഷൻ) ആക്റ്റ്''' (തീവ്രവാദ, വിധ്വംസക പ്രവർത്തന നിരോധന നിയമം)(ആംഗലേയം:[[w:Terrorist and Disruptive Activities (Prevention) Act|'''T'''errorist '''a'''nd '''D'''isruptive Activities (Prevention) '''A'''ct]]) .
1995ൽ പിൻ‌വലിയ്ക്കുന്നതിനു മുൻപായി 1989ലും, 1991ലും, 1993ലും ഈ നിയമത്തിൽ അല്പസ്വല്പം ഭേദഗതികൾ വരുത്തിയിരുന്നു. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു ഇവ. ഈ നിയമത്തിലെ പ്രധാന പോരായ്മ ‘തീവ്രവാദി’ എന്നാൽ ആരാണ് എന്ന ഒരു നിർവ്വചനത്തിന്റെ അഭാവമായിരുന്നു.
{{Law-stub}}
"https://ml.wikipedia.org/wiki/ടാഡാ" എന്ന താളിൽനിന്ന് ശേഖരിച്ചത്