"ടാഡാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3056402 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Terrorist and Disruptive Activities (Prevention) Act}}
{{ആധികാരികത}}
{{Infobox legislation
| short_title = Terrorist and Disruptive Activities (Prevention) Act
| image = | imagesize = 150
| imagelink = | imagealt = | caption = | long_title = An Act to make special provisions for the prevention of, and for coping with, terrorist and disruptive activities and for matters connected therewith or incidental thereto.
| citation = [http://www.satp.org/satporgtp/countries/india/document/actandordinances/TADA.HTM]
| territorial_extent = Whole of [[India]] including [[Jammu and Kashmir|State of Jammu and Kashmir]]
| enacted_by = [[Parliament of India]]
| date_enacted =
| date_assented = 3-09-1987 | date_signed = | date_commenced = 24-05-1987
| bill = | bill_citation = | bill_date = | introduced_by = | 1st_reading = | 2nd_reading = | 3rd_reading = | white_paper = | committee_report =
| amendments = Act 16 of 1989, Act 43 of 1993
| repeals =
| related_legislation = | summary = | keywords = }}
[[പഞ്ചാബ്|പഞ്ചാബിലെ]] തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാനായി 1985 മുതൽ 1995 വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ടാഡാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടെററിസ്റ്റ് ആൻഡ് ഡിസ്രപ്റ്റീവ് ആക്റ്റ്സ് (പ്രിവൻഷൻ) ആക്റ്റ് (തീവ്രവാദ, വിധ്വംസക പ്രവർത്തന നിരോധന നിയമം)(ആംഗലേയം:[[w:Terrorist and Disruptive Activities (Prevention) Act|'''T'''errorist '''a'''nd '''D'''isruptive Activities (Prevention) '''A'''ct]]) .
1995ൽ പിൻ‌വലിയ്ക്കുന്നതിനു മുൻപായി 1989ലും, 1991ലും, 1993ലും ഈ നിയമത്തിൽ അല്പസ്വല്പം ഭേദഗതികൾ വരുത്തിയിരുന്നു. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു ഇവ. ഈ നിയമത്തിലെ പ്രധാന പോരായ്മ ‘തീവ്രവാദി’ എന്നാൽ ആരാണ് എന്ന ഒരു നിർവ്വചനത്തിന്റെ അഭാവമായിരുന്നു.
"https://ml.wikipedia.org/wiki/ടാഡാ" എന്ന താളിൽനിന്ന് ശേഖരിച്ചത്