"ചെറുകുടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11090 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
[[പ്രമാണം:Small intestine low mag.jpg|right|thumb|200px|ചെറുകുടലിന്റെ ആവരണത്തിന്റെ മൈക്രോഗ്രാഫ്]]
[[കശേരുകി|കശേരുകികളുടെ]] [[ദഹനേന്ദ്രിയവ്യൂഹം|ദഹനേന്ദ്രിയവ്യൂഹത്തിൽ]] [[ആമാശയം|ആമാശയത്തിനും]] [[വൻകുടൽ|വൻകുടലിനും]] ഇടയിലുള്ള ഭാഗമാണ്‌ '''ചെറുകുടൽ'''. [[ദഹനം (ജീവശാസ്ത്രം)|ദഹനം]], ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗം, എന്നിവ നടക്കുന്നത് ചെറുകുടലിലാണ്‌. [[അകശേരുകി|അകശേരുകികളിൽ]] കുടലിനെ ആകെപ്പാടെ ''gastrointestinal tract'', ''വൻകുടൽ'' എന്നീ പദങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.
 
രസാഗ്നികളുടെ പ്രവർത്തനം കൊണ്ട് മോളിക്യൂളുകളായി മാറുന്ന കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, മാംസ്യം എന്നിവ ആഗിരണം ചെയ്യുന്നത് ചെറുകുടലിലാണ്. <ref name="vns1">പേജ് 22, All about human body - Addone Publishing group</ref>
 
[[മനുഷ്യൻ|മനുഷ്യരിൽ]] ചെറുകുടലിന്‌ ഏഴ് മീറ്ററോളം നീളവും 2.5-3 സെന്റിമീറ്റർ വ്യാസവുമുണ്ടാകും. വൻകുടലിനെക്കാളും അഞ്ചിരട്ടിയോളം വരെ നീളമുണ്ടാകുമെങ്കിലും വ്യാസം കുറവായതിനാലാണ്‌ ചെറുകുടലിന്‌ ഈ പേര്‌ ലഭിച്ചത്. ചെറുകുടലിന്റെ നീളവും വ്യാസവുമുള്ള ഒരു സാധാരണ ട്യൂബിന്‌ അര ചതുരശ്രമീറ്ററോളമേ ഉപരിതലവിസ്തീർണ്ണമുണ്ടാകൂ. എന്നാൽ ചെറുകുടലിനകത്തെ സങ്കീർണ്ണമായ വ്യവസ്ഥകാരണം ഇതിനകത്ത് ഉപരിതലവിസ്തീർണ്ണം 200 ചതുരശ്രമീറ്ററോളമാണ്‌
"https://ml.wikipedia.org/wiki/ചെറുകുടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്