"അച്ചുതണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q188209 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 9:
 
എല്ലാ അച്ചുതണ്ടുകളും ഏതെങ്കിലുംതരത്തിലുള്ള ബെയറിങ്ങു(bearing)കളുമായി ബന്ധപ്പെട്ടിരിക്കും.<ref>[http://www.bearingsdirect.com/ Ball Bearing ,Roller Bearing ,On Line Bearing Store]</ref> ചക്രങ്ങളോടൊപ്പം കറങ്ങുന്ന അച്ചുതണ്ട് സ്വയം ബെയറിങ്ങുകളിൽ കറങ്ങുകയും ചക്രങ്ങളിലേക്കു പകരുന്ന ഭാരം താങ്ങുകയും ചെയ്യുന്നു. ഉറപ്പിച്ചിട്ടുള്ളതും ചക്രങ്ങളോടൊപ്പം കറങ്ങാത്തതുമായ അച്ചുതണ്ടിൽ ഒരു ബെയറിങ്ങ് പ്രതലം (bearing surface) ഉണ്ടായിരിക്കും.
 
വാഹനങ്ങളുടെ അച്ചുതണ്ടുകൾ രണ്ടു തരം ഉണ്ട്.
* ഡെഡ് ആക്സിൽ.
* ലൈവ് ആക്സിൽ
 
==അവലംബം==
"https://ml.wikipedia.org/wiki/അച്ചുതണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്